Monday, March 3, 2008

റോഡപകടങ്ങള്‍ പെരുകുന്നു

അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ പെരുകുന്നതിനു പലരും പല കാരണങ്ങള്‍ ആണ് ചൂണ്ടിക്കാണിക്കുന്നത്.ചിലതൊക്കെ ഒരു പരിധി വരെ ശരിയാകാം എങ്കിലും യഥാര്‍ത്ഥ കാരണം ഇച്ചാശക്തി ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം തന്നെ ആണ്. ശരിയായ പരിശീലനതിന്റെയും കഠിനമായ ശിക്ഷകളുടെയും അഭാവം ആണ് അപകടങ്ങള്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ .
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പോകുന്ന നമ്മുടെ നേതാക്കന്മാര്‍ എന്താണ് കാണുന്നത്,വഴിക്കു വീതി കൂട്ടിയാല്‍ അപകടം കുറയുകയില്ല കൂടുകയെ ഉള്ളൂ. നമ്മുടെ ഏത് വഴികലെക്കളും ചെറുതോ അത്ര തന്നെയോ ഉള്ളതാണ് ലണ്ടന്‍ നഗരത്തിലെ വഴികള്‍ .അവര്‍ എത്ര സമര്‍ത്ഥമായി ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേണമെങ്കില്‍ അത് കാണാന്‍ ഒരു സംഘം പോകാന്‍ തുനിഞ്ഞേക്കാം. എന്ന് നമ്മുടെ നാടു നന്നാകും 2020 ല്‍ അമേരിക്കയെ കവച്ചു വെക്കാന്‍ ഇരിക്കുകയല്ലേ നമ്മള്‍ ആദ്യ ജീവന്‍ പോകാതെ റോഡു കവച്ചു വെക്കാന്‍ കളമൊരുക്കട്ടെ പിന്നെ അമേരിക്കയെ കവച്ചു വെക്കാം .പ്രഭാത സവാരിക്കിടെ റോഡില്‍ ജീവന്‍ കളഞ്ഞ ദമ്പതികള്‍ക്ക് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു

3 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

പ്രസക്തം

Anuroop Sunny said...

"അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ പെരുകുന്നതിനു പലരും പല കാരണങ്ങള്‍ ആണ് ചൂണ്ടിക്കാണിക്കുന്നത്.ചിലതൊക്കെ ഒരു പരിധി വരെ ശരിയാകാം എങ്കിലും യഥാര്‍ത്ഥ കാരണം ഇച്ചാശക്തി ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം തന്നെ ആണ്."
കാറ്റത്ത്‌ പ്ലാവില മുറ്റത്ത്‌ വീണാലും അധികാരികളെ കുറ്റം പറയാനാണ് നമുക്കിഷ്ടം...