Monday, March 3, 2008

റോഡപകടങ്ങള്‍ പെരുകുന്നു

അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ പെരുകുന്നതിനു പലരും പല കാരണങ്ങള്‍ ആണ് ചൂണ്ടിക്കാണിക്കുന്നത്.ചിലതൊക്കെ ഒരു പരിധി വരെ ശരിയാകാം എങ്കിലും യഥാര്‍ത്ഥ കാരണം ഇച്ചാശക്തി ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം തന്നെ ആണ്. ശരിയായ പരിശീലനതിന്റെയും കഠിനമായ ശിക്ഷകളുടെയും അഭാവം ആണ് അപകടങ്ങള്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ .
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പോകുന്ന നമ്മുടെ നേതാക്കന്മാര്‍ എന്താണ് കാണുന്നത്,വഴിക്കു വീതി കൂട്ടിയാല്‍ അപകടം കുറയുകയില്ല കൂടുകയെ ഉള്ളൂ. നമ്മുടെ ഏത് വഴികലെക്കളും ചെറുതോ അത്ര തന്നെയോ ഉള്ളതാണ് ലണ്ടന്‍ നഗരത്തിലെ വഴികള്‍ .അവര്‍ എത്ര സമര്‍ത്ഥമായി ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേണമെങ്കില്‍ അത് കാണാന്‍ ഒരു സംഘം പോകാന്‍ തുനിഞ്ഞേക്കാം. എന്ന് നമ്മുടെ നാടു നന്നാകും 2020 ല്‍ അമേരിക്കയെ കവച്ചു വെക്കാന്‍ ഇരിക്കുകയല്ലേ നമ്മള്‍ ആദ്യ ജീവന്‍ പോകാതെ റോഡു കവച്ചു വെക്കാന്‍ കളമൊരുക്കട്ടെ പിന്നെ അമേരിക്കയെ കവച്ചു വെക്കാം .പ്രഭാത സവാരിക്കിടെ റോഡില്‍ ജീവന്‍ കളഞ്ഞ ദമ്പതികള്‍ക്ക് ഈ കുറിപ്പ് സമര്‍പ്പിക്കുന്നു

അടിയന്തിരമായി ആത്മഹത്യ ചെയ്യുക

അടിയന്തിരമായി ആത്മഹത്യ ചെയ്യുക എന്ന് കേള്‍ക്കുമ്പോള്‍ ഇതെന്താണ് എന്ന് നിങ്ങള്ക്ക് തോന്നും. ഒത്തിരി നാളായി ഇതൊക്കെ ആരോടെന്കിലും പറയണം എന്ന് വിചാരിക്കുന്നു.ഈയിടെയാണ് ബ്ലോഗുന്ന പരിപാടി മനസിലായത് .വളച്ച് കെട്ടാതെ കാര്യം പറഞ്ഞേക്കാം.രണ്ടു പേര്‍ കേരളത്തില്‍ ഉടന്‍ ആത്മഹത്യ ചെയ്യണം.ആദ്യം നമ്മുടെ സാംസ്കാരിക നായകന്‍ എന്ന് സ്വയം കരുതുന്ന സുകുമാര്‍ അഴീക്കോട് ആത്മഹത്യ ചെയ്യണം. ഈയിടെ ആയിട്ട് താന്‍ പറയുന്നതെല്ലാം വെറും വിവരക്കേടാണ്.ആത്മഹത്യ വെറും നെഗറ്റീവ് ആയിട്ട് കാണരുതേ ഞാന്‍ തികച്ചും പോസിറ്റീവ് ആയിട്ടാണ് പറഞ്ഞതു.നമ്മുടെ പാരമ്പര്യം അത് അനുശാസിക്കുന്നുണ്ട് പക്ഷേ ദേഹത്യാഗം എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത് എന്ന് മാത്രം.അവതാരോദേ്ദശം കഴിഞ്ഞ സ്ഥിതിക്ക് ദേഹത്യാഗം അല്ലെ നല്ലത്. വന്‍ പണക്കാരുടെ മക്കള്‍ മാത്രം പഠിക്കുന്ന ഇന്റര്‍ നാഷണല്‍ സ്കൂളിന്റെ വാര്ഷിക വേദിയില്‍ ടിയാന്‍ കുട്ത്തിയിരിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.പണ്ടൊക്കെ റിട്ടയര്‍ ചെയ്യുന്നതിന് സന്യാസം എന്ന് പറഞ്ഞിരുന്നു .മനുഷ്യന്റെ കാര്യപ്രാപ്തി കുറയുമ്പോള്‍ അവന്റെ വിശേഷ ബുദ്ധിയും കുറയും വിവേചന ശക്തി നഷ്ട്ടപ്പെടും.മുഖം നഷ്ട്ടപ്പെട്ട നമ്മുടെ അച്ചുമ്മയും ദേഹത്യാഗം ചെയ്യുന്നതാണ് നല്ലത്. സെക്രട്ടരിയട്ടിന്റെ മുകളില്‍ പരസ്യമായി തൂങ്ങി ചത്താല്‍ മതിയാകും. വെറുതെ ആധര്സത്ത്തിന്റെ പേരിലും സംസ്കാരത്തിന്റെ പേരിലും വീമ്പിളക്കിയ ഇവരെ ചരിത്ത്രം പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.